ചെക്കുന്ന് മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ [1] എടവണ്ണ ഗ്രാമപഞ്ചായത്തിന്റെയും[2] [[ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന മലയാണ് ചെക്കുന്ന് . വെറ്റിലപ്പാറ, ചാത്തല്ലൂർ തുടങ്ങിയ പ്രദേശങ്ങൾ മലയുടെ രണ്ട് പുറങ്ങളച്ചുള്ളതാഴ്വരകൾക്ക് കീഴിൽ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ ഉയരമുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെക്കുന്ന്_മല&oldid=3408486" എന്ന താളിൽനിന്ന് ശേഖരിച്ചത്