ചൂരക്കാട്ടുകര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൂരക്കാട്ടുകര
ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻ
680555
വാഹന റെജിസ്ട്രേഷൻKL-
അടുത്തുള്ള നഗരംതൃശ്ശൂർ
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി

തൃശ്ശൂരിലെ ഒരു ഗ്രാമം.തൃശൂർ പൂരത്തിലെ ചെറു പൂരങ്ങളിൽ ഒന്നായ ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം ഇവിടെയാണ്.

തൃശ്ശൂർ നഗരത്തിൽ നിന്ന് കുന്നംകുളത്തേക്ക് പോകുന്ന വഴിയിൽ ഒൻപത് കിലോമീറ്റർ പിന്നിട്ടാൽ ചൂരക്കാട്ടുകര ഗ്രാമമായി. കിഴക്ക് കുറ്റൂർ ഗ്രാമവും,തെക്ക് മുതുവറയും,പടിഞ്ഞാറ് അമല കാൻസർ റിസർച് സെന്റർ ആശുപത്രിയും ,വടക്ക് പേരാമംഗലം ഗ്രാമവുമാണ് ചൂരക്കാട്ടുകരയുടെ അതിര്. അടാട്ട് ഗ്രാമപഞ്ചായത്തിലെ അഞ്ചും ആറും വാർഡുകൾ ചൂരക്കാട്ടുകരയെ പ്രതിനിധാനം ചെയ്യുന്നു.


"https://ml.wikipedia.org/w/index.php?title=ചൂരക്കാട്ടുകര&oldid=3344963" എന്ന താളിൽനിന്ന് ശേഖരിച്ചത്