ചുവന്ന മൊട്ടുമൂക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുവന്ന മൊട്ടുമൂക്കൻ
ഊട്ടിയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
V. erubescens
Binomial name
Viburnum erubescens
Wall.

ശ്രീലങ്കയിലും ഇന്ത്യയിൽ ആനമലയിലും പളനിമലയിലും കാണുന്ന ഒരു ചെറിയ വൃക്ഷമാണ് ചുവന്ന മൊട്ടുമൂക്കൻ. (ശാസ്ത്രീയനാമം: Viburnum erubescens). 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1800 മീറ്ററിനും 2200 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു.[1]


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-10-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചുവന്ന_മൊട്ടുമൂക്കൻ&oldid=3929087" എന്ന താളിൽനിന്ന് ശേഖരിച്ചത്