ചുവന്നുള്ളി
ദൃശ്യരൂപം
| ചുവന്നുള്ളി (ചെറിയ ഉള്ളി) | |
|---|---|
| ചുവന്നുള്ളി, മുഴുവനായും കുറുകെ പിളർന്നതും | |
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | A. oschaninii
|
| Binomial name | |
| Allium oschaninii O. Fedtsch
| |

അല്ലിയം എന്ന ജനുസ്സിൽപ്പെടുന്ന ഒരു സസ്യമാണ് ചുവന്നുള്ളി (Shallot)'. പാചകത്തിനും ഔഷധത്തിനും ഉപയോഗിക്കുന്ന ഒരു സസ്യമായ ഇതിന്റെ കാണ്ഡമാണ് ഉപയോഗിക്കുന്നത്.
ഉപയോഗപ്രാധാന്യം
[തിരുത്തുക]പച്ചക്കറികൾക്കും ഇറച്ചിക്കും രുചി നൽകുന്നതിനും അച്ചാർഉണ്ടാക്കാനും ഉപയോഗിച്ചുവരുന്നു.

| ചുവന്നുള്ളി 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ഊർജ്ജം 40 kcal 170 kJ | |||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||
| Percentages are relative to US recommendations for adults. Source: USDA Nutrient database | |||||||||||||||||||||||||||||||||||||||||||||||