ചുവന്നകിൽ (Aglaia edulis)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
അകിൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അകിൽ (വിവക്ഷകൾ) എന്ന താൾ കാണുക. അകിൽ (വിവക്ഷകൾ)
ചുവന്നകിൽ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Sapindales
കുടുംബം: Meliaceae
ജനുസ്സ്: Aglaia
വർഗ്ഗം: A. edulis
ശാസ്ത്രീയ നാമം
Aglaia edulis
(Roxb.) Wallich
പര്യായങ്ങൾ

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് ചുവന്നകിൽ. (ശാസ്ത്രീയനാമം: Aglaia edulis). കാരകിൽ എന്നും പേരുണ്ട്. 25 മീറ്റർ വരെ ഉയരം വയ്ക്കും. 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1] ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശഭീഷണി നേരിടുന്നുണ്ട്.[2] നല്ല ഉറപ്പുള്ള മരമായതിനാൽ ബോട്ടുകൾ, വണ്ടികൾ എന്നിവ ഉണ്ടാക്കാൻ കൊള്ളാം.[3] ഔഷധഗുണങ്ങളുള്ള ഈ മരത്തിന്റെ കുരു തിന്നാൻ കൊള്ളാം.[4]

ശ്രദ്ധിക്കുവാൻ[തിരുത്തുക]

Aglaia edulis (Roxb.) Wall. എന്ന മരവും Aglaia barberi Gamble ഒന്നു തന്നെയാണെന്നാണ് Plant List-ൽ കാണുന്നത്. അതിനാൽ ഇതു രണ്ടും ഒന്നു തന്നെ എന്ന നിഗമനത്തിലാണ് ഈ ലേഖനത്തിലും ചേർത്തിരിക്കുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ചുവന്നകിൽ_(Aglaia_edulis)&oldid=2343138" എന്ന താളിൽനിന്നു ശേഖരിച്ചത്