ചുള്ളിമാനൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


തിരുവനന്തപരം ജില്ലയിലെ ആനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡാണ് ചുള്ളിമാനൂർ. തിരുവനന്തപരും ജില്ലയിൽ നിന്നു് ആരംഭിക്കുന്ന ദേശീയപാതയായ തെൻമല - തെങ്കാശി റോഡ് ചുള്ളിമാനൂരിൽ നിന്നും രണ്ടായി പിരിഞ്ഞ് ഒന്ന് തെങ്കാശിയിലേക്കും മറ്റൊന്ന് സംസ്ഥാനത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമായ പെൻമുടിയിലേക്കും എത്തിച്ചേരുന്നു. നിരവധി സ്കുളുകൾ, ആരാധനാലയങ്ങൾ, വായനശാലകൾ, പോസ്റ്റാഫീസ്, പെട്രോൾ പമ്പ് എന്നിവ സ്ഥിതി ചെയ്യുന്നു.


"https://ml.wikipedia.org/w/index.php?title=ചുള്ളിമാനൂർ&oldid=3333566" എന്ന താളിൽനിന്ന് ശേഖരിച്ചത്