ചുറ്റീന്തൽക്കിളി
ചുറ്റീന്തൽക്കിളി | |
---|---|
Pied Bush Chat male from Munnar, Kerala, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. caprata
|
Binomial name | |
Saxicola caprata Linnaeus, 1766
| |
Synonyms | |
Pratincola caprata |
കുറ്റിക്കാടുകളിലും പുൽമേടുകളിലും കാണുന്ന ഒരിനം പക്ഷിയാണ് ചുറ്റീന്തൽക്കിളി[2] [3][4][5] (ഇംഗ്ലീഷ്: Pied Bush Chat, ശാസ്ത്രീയനാമം: Saxicola caprata). ഇവക്ക് 16 ഉപ വർഗ്ഗങ്ങളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലത്തു കാണുന്ന പ്രാണികളാണ് ഇവയുടെ ഭക്ഷണം.
വിവരണം
[തിരുത്തുക]കറുത്ത ഈ പക്ഷിയുടെ തോളിലും ഗുദത്തിലും വെള്ളനിറമുണ്ട്. കണ്ണിന് തവിട്ടു നിറം, കൊക്കിനും കാലിനും കറുപ്പു നിറം.
വിതരണം
[തിരുത്തുക]തെക്കേ ഏഷ്യയിൽ ഗ്രേറ്റര് മിഡിൽ ഈസ്റ്റ് മുതല് ഇന്ത്യൻ ഉപഭൂഖണ്ഡം കൂടി കിഴക്കോട്ട് ഇന്തോനേഷ്യ വരെ ഇവ തദ്ദേശീയമായി പ്രജനനം നടത്തുന്നു.
ചില ഉപ വർഗ്ഗങ്ങൾ ഭാഗികമായി ദേശാടനം നടത്തുന്നവയാണ്. [6] ഇന്ത്യയിലുള്ള ഉപ വിഭാഗം ചിലപ്പോൾ യാത്രകൾ നടത്തുന്നുണ്ട്..[7] ഇന്ത്യയുടെ പശ്ചിമ തീരത്ത് കാർവാറിൽ ഒക്ടോബർ മുതൽ മെയ് വരെ കാണുന്ന ഇവയെ മഴക്കാലത്ത് കാണാറില്ല. [8] ഗുജറാത്തിലെ ബറോഡ ജില്ലയിൽ സാധാരണ ഉണ്ടാകുമെങ്കിലും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലങ്ങൾ കാണാറില്ലെന്ന് പറയപ്പെടുന്നു..[9][10]
പ്രജനനം
[തിരുത്തുക]കൽചുമരുകളിലെ പൊത്തുകളിലൊ മറ്റൊ പുല്ലുകൊണ്ടൊ രോമങ്ങൾ കൊണ്ടൊ ആണ് കൂടു കെട്ടുന്നത്. 2-5 മുട്ടകളിടും. 0.67x 0.55 ഇഞ്ചാണ് മുട്ടയുടെ വലിപ്പം. 12-13 ദിവസംകൊണ്ട് മുട്ടവിരിയും. [7]
-
Pied Bush Chat - female
-
കോയമ്പത്തൂരിൽ
-
കൂജനം
-
പിട, നീലഗിരിയിൽ
-
ഫരീദാബാദിൽ
അവലംബം
[തിരുത്തുക]- ↑ "Saxicola caprata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 513. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Yosef, Reuven & Martin Rydberg-Hedaen (2002). "First ringing record of Pied Stonechat Saxicola caprata in the Western Palearctic, at Eilat, Israel" (PDF). Sandgrouse. 24: 63–65. Archived from the original (PDF) on 2008-11-21. Retrieved 2014-02-24.
- ↑ 7.0 7.1 Ali S & S D Ripley (1998). Handbook of the birds of India and Pakistan. Vol. 9 (2 ed.). Oxford University Press. pp. 33–36.
- ↑ Davidson J. (1897). "Birds of North Kanara". J. Bombay Nat. Hist.Soc. 11 (4): 652–679.
- ↑ Littledale, H. (1886). "The birds of South Gujerat". J Bombay Nat Hist Soc. 1 (4): 194–200.
- ↑ Ticehurst, Claud B. (1927). "The birds of British Baluchistan. Part 1". J. Bombay Nat. Hist. Soc. 31 (4): 687–711.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- HBW multimedia[പ്രവർത്തിക്കാത്ത കണ്ണി]
- Description of rossorum Archived 2008-07-14 at the Wayback Machine.