ചുരിദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് ചുരിദാർ.[1].ദക്ഷിണേഷ്യൻ മേഖലകളിൽ ആണ് ഈ വേഷരീതി കണ്ടു വരുന്നത്. അരയിൽ നിന്ന് താഴെ വരെ നീളുന്ന പാന്റസും ടോപ്പും അടങ്ങുന്നതാണ് ഇത്. കാൽ പൂർണ്ണമായും മൂടി കണങ്കാലിൽ അവസാനിക്കുന്ന രീതിയിലാണ് ചുരിദാർ ഉള്ളത്.[2]

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/tags/ചുരിദാർ[പ്രവർത്തിക്കാത്ത കണ്ണി]
  2. Hawkins, R. E. 1984. Common Indian words in English. Oxford University Press, New Delhi.
"https://ml.wikipedia.org/w/index.php?title=ചുരിദാർ&oldid=3804175" എന്ന താളിൽനിന്ന് ശേഖരിച്ചത്