ചുയിരാച്ചുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുയിരാച്ചുക്ക്
Caprimulgus affinis.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Caprimulgiformes
കുടുംബം: Caprimulgidae
ജനുസ്സ്: Caprimulgus
വർഗ്ഗം: C. affinis
ശാസ്ത്രീയ നാമം
Caprimulgus affinis
(Horsfield, 1821)

ചുയിരാച്ചുക്കിനെ ഇംഗ്ലീഷിൽ Savanna Nightjar എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം Caprimulgus affinis എന്നാണ്. ഇവയ്ക്ക് ‘’’Franlin’s (allied) nightjar’’’ എന്നും പേരുണ്ട്. [2] ഇവയെ തെക്ക്. തെക്കു കിഴക്ക് ഏഷ്യയിൽ കാണാം.

അവലംബം[തിരുത്തുക]

  1. BirdLife International. 2012. Caprimulgus affinis. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. Downloaded on 03 June 2013.
  2. പേജ് 348, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
"https://ml.wikipedia.org/w/index.php?title=ചുയിരാച്ചുക്ക്&oldid=2419690" എന്ന താളിൽനിന്നു ശേഖരിച്ചത്