ചുനങ്ങാട് കുഞ്ഞിക്കാവമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു ചുനങ്ങാട് കുഞ്ഞിക്കാവമ്മ (1894–1974). 1938 ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ ആദ്യ വനിതാ പ്രസിഡന്റും ശ്രീ. ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ (പിന്നീട് കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരുന്നു) അപ്പോൾ സെക്രട്ടറിയുമായിരുന്നു.

ജീവിതം[തിരുത്തുക]

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ചുനങ്ങാടിലെ ഒരു പ്രമുഖ നായർ കുടുംബത്തിലെ അംഗമായിരുന്നു ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻനിര നേതാവ് എന്ന നിലയിൽ പ്രവർത്തിച്ചു.[1].

അവലംബം[തിരുത്തുക]

(Based on the articles of Mr. Pirappancode Susheelan published in Veekshanam, 4 August 1975, Keralabhushanam, 3 August 1975 and Vanitha).