ചുണ്ണാമ്പുമരം
ദൃശ്യരൂപം
| ചുണ്ണാമ്പുമരം | |
|---|---|
| ഇലകൾ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | |
| Species: | C. malabaricus |
| Binomial name | |
| Croton malabaricus Bedd. | |
| Synonyms | |
| |
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് ചുണ്ണാമ്പുമരം. (ശാസ്ത്രീയനാമം: Croton malabaricus). പമ്പരം എന്നും പേരുള്ള ഈ മരം പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണപ്പെടുന്നു. 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ അടിക്കാടുകളായി ആണ് ഇവ ഉണ്ടാവുക.[1] ഔഷധഗുണമുണ്ട്. തേനാടൽ, കൊളവഞ്ചി എന്നും പേരുകളുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-10.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കാണുന്ന ഇടങ്ങൾ
- http://pilikula.com/botanical_list/botanical_name_c/croton_malabaricus.html Archived 2014-05-02 at the Wayback Machine
വിക്കിസ്പീഷിസിൽ Croton malabaricus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Croton malabaricus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.