ചുട്ടിത്തിരുതാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുട്ടിത്തിരുതാളി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Solanales
Family: Convolvulaceae
Genus: Ipomoea
Species:
I. sagittifolia
Binomial name
Ipomoea sagittifolia
Synonyms[1]
Synonyms
  • Batatas abyssinica A.Rich.
  • Convolvulus diversifolius Schumach. & Thonn.
  • Convolvulus incrassatus Wall.
  • Convolvulus javanicus Burm.f.
  • Convolvulus javanicus Spreng.
  • Convolvulus marginatus Desr.
  • Convolvulus sepiarius Wall.
  • Convolvulus stipulaceus Roxb.
  • Convolvulus striatus Vahl
  • Convolvulus trianthus Spreng.
  • Convolvulus verrucosus (Blume) D.Dietr.
  • Ipomoea britteniana Rendle
  • Ipomoea diversifolia (Schumach. & Thonn.) Didr.
  • Ipomoea hastata L.
  • Ipomoea hellebarda Schweinf. ex Hallier f.
  • Ipomoea homblei De Wild.
  • Ipomoea marginata (Desr.) Manitz
  • Ipomoea marginata f. candida (Naik & Zate) Das Das & Lakshmin.
  • Ipomoea marginata var. stipulacea (Roxb.) M.R.Almeida
  • Ipomoea maxima var. sagittata Verdc.
  • Ipomoea sepiaria J.König ex Roxb.
  • Ipomoea sphaerica Choisy
  • Ipomoea stipulacea (Roxb.) Sweet
  • Ipomoea striata Roth
  • Ipomoea striata (Vahl) Pers.
  • Ipomoea subtrilobans Miq.
  • Ipomoea verrucosa Blume
  • Merremia hastifolia A.Chev.
  • Quamoclit hastata G.Don
  • Quamoclit sagittifolia (Burm.f.) Choisy
  • Tirtalia maxima Raf.
  • Tirtalia striata Raf.

ഐപോമിയ ജനുസിലെ ഒരു മോണിങ്ങ് ഗ്ലോറിയാണ് ചുട്ടിത്തിരുതാളി, (ശാസ്ത്രീയനാമം: Ipomoea sagittifolia).[2][1] പല രാജ്യങ്ങളിലെയും തദ്ദേശവാസിയായ ഈ ചെടി പരമ്പരാഗത ഇന്ത്യൻ ഔഷധങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വിത്തുകളിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾ ആൽക്കലോയ്ഡ്സുകൾ ഐപോബ്‌സ്കുറിൻ എ ബി സി എന്നിവയാണ് ഔഷധഗുണങ്ങൾക്ക് കാരണം[3] ഇതിനെ ചിലപ്പോൾ ഐപോമിയ മാർജിനേറ്റ എന്നും വിളിക്കുന്നുണ്ട്.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Ipomoea sagittifolia Burm.f." Plants of the World Online. Retrieved 24 November 2019."Ipomoea sagittifolia Burm.f." Plants of the World Online. Retrieved 24 November 2019.
  2. "Species Details : Ipomoea sagittifolia Burm. fil". Catalogue of Life. Archived from the original on 2021-10-05. Retrieved 24 November 2019.
  3. C. P. Khare. Indian Medicinal Plants. New York, NY: Springer Science+Business Media. p. 332. doi:10.1007/978-0-387-70638-2_798. ISBN 978-0-387-70638-2.
  4. "Ipomoea marginata (Desr.) Verdc". World Flora Online. Archived from the original on 24 November 2019. Retrieved 24 November 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുട്ടിത്തിരുതാളി&oldid=3804167" എന്ന താളിൽനിന്ന് ശേഖരിച്ചത്