ചുകന്ന നെല്ലിക്കോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചുവന്ന നെല്ലിക്കോഴി
(Ruddy-breasted Crake)
Ruddy-breasted Crake (Porzana fusca) in Kolkata I IMG 2677.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. fusca
ശാസ്ത്രീയ നാമം
Porzana fusca
(Linnaeus, 1766)
പര്യായങ്ങൾ

Zapornia fusca

Ruddy breasted crake from koottanad Palakkad Kerala India

കുളക്കോഴികളുടെ അടുത്ത ബന്ധുക്കളാണ് ചുവന്ന നെല്ലിക്കോഴി ഇംഗ്ലീഷ്: Ruddy-breasted Crake (ശാസ്ത്രീയനാമം: Porzana fusca).[2] [3][4][5] ചുവന്ന കണ്ണുകളും കാലുകളുമുള്ള ഇവയ്ക്ക് പൊതുവെ ഇഷ്ടികയുടെ നിറമാണ്. പുറവും മടക്കിയ ചിറകും പിൻകഴുത്തും വാലുമെല്ലാം ഇരുണ്ട പച്ചകലർന്ന തവിട്ടുനിറമാണ്. മുഖവും നെഞ്ചും ചുവപ്പുകലർന്ന തവിട്ടുനിറം. അടിവയറ്റിലും വാലിനടിയിലും കറുപ്പും വെളുപ്പും വളയങ്ങൾ കാണാം. വയലുകളിലും ചെളിപ്രദേശങ്ങളിലും പൊന്തകളിലുമാണ് ജീവിയ്ക്കുന്നത്. ഇവയുടെ വാല് പെട്ടെന്ന് പൊക്കിയും താഴ്ത്തിയും ചലിപ്പിക്കുന്നത് കാണാം. വെള്ളത്തിലേയും ചെളിയിലേയും ചെറു പ്രാണികളും ജലസസ്യങ്ങളുമാണ് ആഹാരം.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Porzana fusca". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 487. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)

ഇതുകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുകന്ന_നെല്ലിക്കോഴി&oldid=3419534" എന്ന താളിൽനിന്ന് ശേഖരിച്ചത്