ചീരക്കുഴി ഡാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചീരക്കുഴി ഡാം
നദി ഗായത്രിപ്പുഴ
Creates ഗായത്രിപ്പുഴ
സ്ഥിതി ചെയ്യുന്നത് വടക്കേത്തറ,പഴയന്നൂർ,തൃശൂർ ജില്ല,കേരളം,ഇന്ത്യ Flag of India.svg
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
തുറന്നു കൊടുത്ത തീയതി 1973
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°42′7.2576″N 76°26′3.0804″E / 10.702016000°N 76.434189000°E / 10.702016000; 76.434189000
ചീരക്കുഴി ജലസേചനപദ്ധതി

കേരളത്തിലെ തൃശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തിവടക്കേത്തറയിൽ ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയിൽ നിർമിച്ച തടയണയാണ് ചീരക്കുഴി ഡാം [1] . ചീരക്കുഴി ജലസേചനപദ്ധതി [2] [3] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്


തൃശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

കൂടുതൽ കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Cheerakuzhi Weir W00990-". india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Cheerakuzhi Medium Irrigation_Project JI02685-". www.india-wris.nrsc.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Cheerakuzhy scheme-". www.irrigation.kerala.gov.in.
"https://ml.wikipedia.org/w/index.php?title=ചീരക്കുഴി_ഡാം&oldid=3631297" എന്ന താളിൽനിന്ന് ശേഖരിച്ചത്