ചീപ്പ്
ചീപ്പ് തലമുടി വകഞ്ഞു വൃത്തിയാക്കാനും രൂപപ്പെടുത്താനും ഉപയോഗിക്കുന്ന പല്ലുള്ള ഉപകരണമാണ്. പേർഷ്യയിൽ 5000 വർഷങ്ങൾക്കുമുൻപേ തന്നെ ഉപയോഗിച്ചുവന്നിരുന്നതെന്ന് പുരാവസ്തു തെളിവുകളുള്ള വളരെ പഴക്കം ചെന്ന ഉപകരണങ്ങളിലൊന്നാണ് ചീപ്പ്.
വിവരണം[തിരുത്തുക]
ഉപയോഗവും തരവും[തിരുത്തുക]
ഇതും കാണൂ[തിരുത്തുക]
അവലംബം[തിരുത്തുക]

Combs എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.