ചില മലനിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചില മലനിര
Nevado Mismi.jpg
മിസ്മി ലിമാകോട്ട തടാകത്തിനു പിന്നിൽ
Highest point
PeakChila
Elevation5,654 മീ (18,550 അടി)
Dimensions
Length80 കി.മീ (50 mi) N-S
Geography
CountryPeru
State/ProvinceArequipa Region
Parent rangeAndes

ചില മലനിര പെറുവിലെ ആൻഡീസിൽ അരക്വിപ്പ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു മലനിരയാണ്. അക്ഷാംശ രേഖാശങ്ങൾ 15°02', 15°26'S നും 71°43', 72°37'W നും ഇടയിലായി ഏകദേശം 80 കിലോമീറ്ററാണ് നീളത്തിൽ ഇതു വ്യാപിച്ചുകിടക്കുന്നു. കാസ്റ്റില, കയ്‍ല്ലോമ പ്രവിശ്യകളിലായാണ് ഈ മലനിര സ്ഥിതിചെയ്യുന്നത്.

മലകൾ[തിരുത്തുക]

ശ്രേണിയിലെ ഏറ്റവും ഉയരമുള്ള മല 5,654 മീറ്റർ (18,550 അടി) ഉയരമുള്ള ചില ആണ്. മറ്റ് മലകൾ ചുവടെ നൽകിയിരിക്കുന്നു[1][2][3][4]

 • Casiri, 5,647 മീ (18,527 അടി)
 • Mismi, 5,597 മീ (18,363 അടി)
 • Minaspata, 5,555 മീ (18,225 അടി)
 • Quehuisha 5,514 മീ (18,091 അടി)
 • Surihuiri, 5,506 മീ (18,064 അടി)
 • Yuraccacsa, 5,465 മീ (17,930 അടി)
 • Jatunpila, 5,450 മീ (17,880 അടി)
 • Airicoto, 5,400 മീ (17,700 അടി)
 • Aceruta, 5,400 മീ (17,700 അടി)
 • Chinchón, 5,400 മീ (17,700 അടി)
 • Choquepirhua, 5,400 മീ (17,700 അടി)
 • Chila Pillune, 5,400 മീ (17,700 അടി)
 • Chuañuma, 5,400 മീ (17,700 അടി)
 • Quiscapampa, 5,400 മീ (17,700 അടി)
 • Huayta, 5,400 മീ (17,700 അടി)
 • Teclla, 5,360 മീ (17,590 അടി)
 • Yuaytacondorsenja, 5,345 മീ (17,536 അടി)
 • Apacheta, 5,328 മീ (17,480 അടി)
 • Ticlla (Castilla), 5,303 മീ (17,398 അടി)
 • Huayllatarpuna, 5,300 മീ (17,400 അടി)
 • Huayllayoc, 5,300 മീ (17,400 അടി)
 • Jatunchungara, 5,287 മീ (17,346 അടി)
 • Ajo Colluna, 5,255 മീ (17,241 അടി)
 • Asnohuañusja, 5,245 മീ (17,208 അടി)
 • Solimana, 5,242 മീ (17,198 അടി)
 • Cerani, 5,229 മീ (17,156 അടി)
 • Japutani, 5,200 മീ (17,100 അടി)
 • Condor, 5,200 മീ (17,100 അടി)
 • Condorcacha, 5,200 മീ (17,100 അടി)
 • Colquere, 5,200 മീ (17,100 അടി)
 • Samacasa, 5,200 മീ (17,100 അടി)
 • Sillane, 5,200 മീ (17,100 അടി)
 • Sullucullahua, 5,200 മീ (17,100 അടി)
 • Huanca, 5,200 മീ (17,100 അടി)
 • Huañacagua, 5,200 മീ (17,100 അടി)
 • Huayllayoc, 5,200 മീ (17,100 അടി)
 • Yanajaja, 5,173 മീ (16,972 അടി)
 • Chila, 5,111 മീ (16,768 അടി)
 • Chuaña, 5,108 മീ (16,759 അടി)
 • Parhuayane, 5,100 മീ (16,700 അടി)
 • Huaillaccocha, 5,100 മീ (16,700 അടി)
 • Ojeccasa, 5,081 മീ (16,670 അടി)
 • Ticlla, 5,072 മീ (16,640 അടി)
 • Ccella Ccella, 5,049 മീ (16,565 അടി)
 • Chungara, 5,000 മീ (16,000 അടി)
 • Cairahuiri, 5,000 മീ (16,000 അടി)
 • Minasnioc, 5,000 മീ (16,000 അടി)
 • Pillune, 5,000 മീ (16,000 അടി)
 • Pucara, 5,000 മീ (16,000 അടി)
 • Posoco, 5,000 മീ (16,000 അടി)
 • Huallatane, 5,000 മീ (16,000 അടി)
 • Huamanripayoc, 5,000 മീ (16,000 അടി)
 • Puca Mauras, 4,955 മീ (16,257 അടി)
 • Huamangore, 4,927 മീ (16,165 അടി)
 • Icma, 4,800 മീ (15,700 അടി)
 • Hichocollo, 4,800 മീ (15,700 അടി)
 • Ticlla, 4,800 മീ (15,700 അടി)
 • Huancaitira, 4,800 മീ (15,700 അടി)
 • Ancocala, 4,776 മീ (15,669 അടി)
 • Puca Mauras, 4,262 മീ (13,983 അടി)

അവലംബം[തിരുത്തുക]

 1. Taken from Mountaineering in the Andes by Jill Neate RGS-IBG Expedition Advisory Centre, 2nd edition, May 1994
 2. lib.utexas.edu Map of the area
 3. allthemountains.com
 4. escale.minedu.gob.pe - UGEL map of the Caylloma Province 1 (Arequipa Region)
"https://ml.wikipedia.org/w/index.php?title=ചില_മലനിര&oldid=3013318" എന്ന താളിൽനിന്ന് ശേഖരിച്ചത്