ചില്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ദ്രാവകത്തിൽ നിന്നും താപത്തെ നിർമാർജ്ജനം ചെയ്യുന്ന ഉപകരണമാണ് ചില്ലർ. ബാഷ്പ സാന്ദ്രീകരണം(vapor-compression ) വഴിയോ, ബാഷ്പ അവശോഷണ ചക്രം വഴിയോ ഇത് താപത്തെ നീക്കം ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=ചില്ലർ&oldid=3661243" എന്ന താളിൽനിന്ന് ശേഖരിച്ചത്