ചില്ലി പൊറോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചില്ലി പൊറോട്ട
Chilly-parota.jpg
chilli parotta with raita
Origin
Alternative name(s)Mirch ka parotha
Place of originഇന്ത്യ
Region or stateദക്ഷിണേന്ത്യ
Details
Typeപൊറോട്ട
Main ingredient(s)പൊറോട്ട, സവാള, തക്കാളി, മുളകുപൊടി

ഒരു ദക്ഷിണേന്ത്യൻ ഭക്ഷണമാണ് ചില്ലി പൊറോട്ട. കേരളത്തിലെ സസ്യ ഭോജനശാലകളിൽ ഇത് ലഭ്യമാണ്. പൊറോട്ടയും തക്കാളിയും പച്ചമുളകും സവാളയുമാണ് ഇതിന്റെ പ്രധാന ചേരുവകൾ.[1]

പാചകം ചെയ്യുന്ന വിധം[തിരുത്തുക]

  • പൊറോട്ട ചീനച്ചട്ടിയിൽ മൊരുപ്പിച്ചെടുക്കുക
  • മൊരുപ്പിച്ച പൊറോട്ട ചതുരാകൃതിയിലോ ത്രികോണാകൃതിയിലോ മുറിച്ചെടുക്കുക
  • ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി വെളുത്തുള്ളിയും ഇഞ്ചിയും സവാളയും അരിഞ്ഞത് മൂപ്പിക്കുക അതിലേക്ക് ക്യാപ്സികം ഇട്ട് നല്ല തീയിൽ വേവിക്കുക
  • മുളകുപൊടി, ഗരം മസാല , ഉപ്പ് എന്നിവ അളവ് അനുസരിച്ചിടുക
  • തക്കാളി സോസോ, തക്കാളി കുഴമ്പ് പരിവത്തിലാക്കിയതോ ചേർക്കുക
  • ചില്ലി സോസ് ചേർക്കുക
  • അരിഞ്ഞ പൊറോട്ട ചേർത്ത് ഇളക്കുക

അവലംബം[തിരുത്തുക]

  1. http://food.sify.com/vegrecipes/Chilli_parotta-265145
"https://ml.wikipedia.org/w/index.php?title=ചില്ലി_പൊറോട്ട&oldid=3271131" എന്ന താളിൽനിന്ന് ശേഖരിച്ചത്