ചിലുചിലപ്പൻ മൂങ്ങ
ദൃശ്യരൂപം
| ചിലുചിലപ്പൻ മൂങ്ങ | |
|---|---|
| Live S. a. albifacies specimen photographed between 1889 and 1910 | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Sceloglaux Kaup, 1848 |
| Species: | S. albifacies |
| Binomial name | |
| Sceloglaux albifacies (Gray GR, 1845) | |
| Subspecies | |
| |
ന്യൂസിലാന്റിൽ ജീവിച്ചിരുന്ന വംശനാശം സംഭവിച്ചു കഴിഞ്ഞ ഒരു മൂങ്ങയിനമാണ് ചിലുചിലപ്പൻ മൂങ്ങ (ഇംഗ്ലീഷ്: Laughing owl). ദക്ഷിണദ്വീപ് ചിലുചിലപ്പൻ, ഉത്തരദ്വീപ് ചിലുചിലപ്പൻ എന്നിങ്ങനെ രണ്ടു തരം ചിലുചിലപ്പൻ മൂങ്ങകളുണ്ട്. ദ്വീപുകളിൽ മനുഷ്യർ കുടിയേറിയതോടെയാണ് ഈ മൂങ്ങകൾക്ക് വംശനാശം സംഭവിച്ചത്. 1900 ആയപ്പോഴേക്കും ചിലുചിലപ്പൻ മൂങ്ങകൾ ഈ ദ്വീപുകളൊന്നിലും ഇല്ലാതായി.
അവലംബം
[തിരുത്തുക]- ↑ "Sceloglaux albifacies". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help)