ചിലിസോറസ്
ദൃശ്യരൂപം
| ചിലിസോറസ് Temporal range: | |
|---|---|
| Skeleton reconstruction | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Clade: | Neotheropoda |
| Clade: | Averostra |
| Clade: | Tetanurae |
| Genus: | †Chilesaurus |
| Type species | |
| Chilesaurus diegosuarezi Novas et al. 2015 | |
2015-ൽ വർഗീകരണം നടന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ചിലിസോറസ്. സാധാരണയിൽ നിന്നും വ്യതസ്തമായി തെറാപ്പോഡ ആണെങ്കിൽ കൂടി സസ്യഭോജി ആയിരുന്നു ഇവ. അന്ത്യ ജുറാസ്സിക് കാലത്ത് ചിലിയിൽ ആയിരുന്നു ഇവ ജീവിച്ചിരുന്നത്.[1]
ശരീര ഘടന
[തിരുത്തുക]ഇവയുടെ ഏകദേശ നീളം 3.2 മീറ്റർ ആണ് (10.5 അടി). മറ്റൊരു സവിശേഷത, ചട്ടുകം പോലെ ഉള്ള ഇവയുടെ പല്ലുകൾ ആണ് സസ്യങ്ങൾ ഭക്ഷിക്കാൻ ഉപയോഗിച്ചിരുന്നത് .


അവലംബം
[തിരുത്തുക]- ↑ Novas, F. E.; Salgado, L.; Suárez, M.; Agnolín, F. L.; Ezcurra, M. N. D.; Chimento, N. S. R.; de la Cruz, R.; Isasi, M. P.; Vargas, A. O.; Rubilar-Rogers, D. (2015). "An enigmatic plant-eating theropod from the Late Jurassic period of Chile". Nature. doi:10.1038/nature14307.
കൂടുതൽ വായനക്ക്
[തിരുത്തുക]Chilesaurus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.