ചിലമ്പ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിലമ്പ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചിലമ്പ്
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
നിർമ്മാണംബ്ലസ് മൂവി മേക്കേഴ്സ്
രചനഎൻ.ടി. ബാലചന്ദ്രൻ
തിരക്കഥഭരതൻ
ആസ്പദമാക്കിയത്ചിലമ്പ് –
എൻ.ടി. ബാലചന്ദ്രൻ
സംഭാഷണംഎൻ.ടി. ബാലചന്ദ്രൻ
അഭിനേതാക്കൾറഹ്‌മാൻ
ശോഭന
സംഗീതംഔസേപ്പച്ചൻ
ഗാനരചനഭരതൻ
ഛായാഗ്രഹണംസരോജ് പാഡി
ചിത്രസംയോജനംഎൻ‌. പി. സുരേഷ്
സ്റ്റുഡിയോബ്ലസ് മൂവി മേക്ക്ഴ്സ്
വിതരണംസെവൻ ആർട്ട്സ്
റിലീസിങ് തീയതി1986
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം115 മിനിറ്റ്

ഭരതന്റെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ചിലമ്പ്. റഹ്‌മാൻ, ശോഭന, തിലകൻ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൻ.ടി. ബാലചന്ദ്രന്റെ ഒരു നോവലിനെ ആസ്പദമാക്കിയാണ് ഭരതൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഈ ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെയാണ് ബാബു ആന്റണി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഇതിവൃത്തം[തിരുത്തുക]

തന്റെ അമ്മയ്ക്കു് അവകാശപ്പെട്ട സ്വത്തിനു വേണ്ടി അമ്മാവനെതിരെ പൊരുതുന്ന മരുമകന്റെ കഥയാണു് ചിലമ്പ്‌.

അഭിനേതാക്കൾ[തിരുത്തുക]

പാട്ടരങ്ങ്[1][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പുടമുറിക്കല്യാണം [[[കെ.എസ്. ചിത്ര]]
2 താരും തളിരും കെ.ജെ. യേശുദാസ്, ലതിക


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. "ചിലമ്പ് (1986)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-01-23.
"https://ml.wikipedia.org/w/index.php?title=ചിലമ്പ്_(ചലച്ചിത്രം)&oldid=3278713" എന്ന താളിൽനിന്ന് ശേഖരിച്ചത്