ചിലമ്പ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിലമ്പ്
വി.സി.ഡി. പുറംചട്ട
സംവിധാനം ഭരതൻ
നിർമ്മാണം ബ്ലസ് മൂവി മേക്കേഴ്സ്
കഥ എൻ.ടി. ബാലചന്ദ്രൻ
തിരക്കഥ
  • ഭരതൻ
  • സംഭാഷണം:
  • എൻ.ടി. ബാലചന്ദ്രൻ
ആസ്പദമാക്കിയത് ചിലമ്പ് –
എൻ.ടി. ബാലചന്ദ്രൻ
അഭിനേതാക്കൾ റഹ്‌മാൻ
ശോഭന
സംഗീതം ഔസേപ്പച്ചൻ
ഗാനരചന ഭരതൻ
ഛായാഗ്രഹണം എസ്.സി. പാഡി
ചിത്രസംയോജനം എൻ.പി. സുരേഷ്
സ്റ്റുഡിയോ ബ്ലസ് മൂവി മേക്ക്ഴ്സ്
വിതരണം സെവൻ ആർട്ട്സ്
റിലീസിങ് തീയതി 1986
സമയദൈർഘ്യം 115 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ഭരതന്റെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ചിലമ്പ്. റഹ്‌മാൻ, ശോഭന, തിലകൻ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൻ.ടി. ബാലചന്ദ്രന്റെ ഒരു നോവലിനെ ആസ്പദമാക്കിയാണ് ഭരതൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

ഈ ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെയാണ് ബാബു ആന്റണി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഇതിവൃത്തം[തിരുത്തുക]

തന്റെ അമ്മയ്ക്കു് അവകാശപ്പെട്ട സ്വത്തിനു വേണ്ടി അമ്മാവനെതിരെ പൊരുതുന്ന മരുമകന്റെ കഥയാണു് ചിലമ്പ്‌.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഭരതൻ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ

ഗാനങ്ങൾ
# ഗാനം ഗായകർ ദൈർഘ്യം
1. "പുടമുറിക്കല്യാണം"   കെ.എസ്. ചിത്ര 4:15
2. "താരും തളിരും"   കെ.ജെ. യേശുദാസ്, ലതിക 4:45

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിലമ്പ്_(ചലച്ചിത്രം)&oldid=2534629" എന്ന താളിൽനിന്നു ശേഖരിച്ചത്