ചിറ്റോർഗർ ഉപരോധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിറ്റോർഗർ ഉപരോധം
Mughal-Hindu Rajput War (1558-1578) ഭാഗം

The Mughal Emperor Akbar shoot a Rajput leader Rao Jaimal, using a matchlock.
തിയതി23 October 1567 - 23 February 1568
സ്ഥലം250km northwest east of Agra
ഫലംDecisive victory and a successful siege by Mughal Emperor Akbar.
Territorial
changes
The Mughal Empire swept into the territories of Udai Singh II.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Mughal EmpireRajputs of Chittorgarh Fort
പടനായകരും മറ്റു നേതാക്കളും
Akbar
Abdullah Khan
Khwaja Abdul Majid
Ghazi Khan
Mehtar Khan
Munim Khan
Rao Jaimal
Rana Jai Singh(KIA)
Rawat Patta Singh Sisodia(KIA)
ശക്തി
80,000 men
80 cannons
95 swivel guns
800 matchlocks
5,000 war elephants
8,000 men
നാശനഷ്ടങ്ങൾ
:45000-55,0008,000 Rajputs 30,000 civilians inside the fort

1567 ഒക്ടോബർ മാസത്തിൽ അക്‌ബറിന്റെ നേതൃത്ത്വത്തിൽ 5000 പേർ അടങ്ങിയ മുഗൾ സൈന്യം 8000 പേർ അകപ്പെട്ട ചിറ്റോഗർ കോട്ടയ്ക്കു ചുറ്റും തീർത്ത ഉപരോധമാണ്  ചിറ്റോർഗർ ഉപരോധം (Siege of Chittorgarh). ഏതാനും മാസങ്ങൾക്കുള്ളിൽ അക്ബറിന്റെ സൈന്യബലം 70000-ത്തോളമായി വർദ്ധിക്കുകയും ഉപരോധത്തിന്റെ അവസാനകാലത്ത് അവ 80000 ആയി മാറ്റുകയും ചെയ്തു. മുഗളരുടെ വിജയത്തിൽ ആണ് ഈ ഉപരോധം കലാശിച്ചത്.

Mine sappers directed by the Mughal Emperor Akbar successfully explode a section of the fortified wall of Chittorgarh Fort.

നാലു മാസത്തിനുശേഷം 1568 ഫെബ്രുവരി 23-ന് മുഗൾ സൈന്യം കോട്ട ആക്രമിച്ചു കീഴ്‌പ്പെടുത്തി. ജൈമൽ എന്ന രജപുത്രകമാണ്ടറെ കൃത്യമായ ഉന്നത്തിൽ ഉള്ള ഒരു വെടിയോടെ അക്‌ബർ കൊന്നില്ലായിരുന്നുവെങ്കിൽ ഉപരോധം പിന്നെയും നീണ്ടുനിന്നേനെ എന്നു കരുതപ്പെടുന്നു. അതോടെ ചെറുത്തുനിൽപ്പ് അവസാനിക്കുകയും സ്ത്രീകൾ എല്ലാം ആത്മഹത്യ  ചെയ്യുകയും ചെയ്തു. ചെറുത്തുനിൽപ്പിനെ സഹായിച്ച 25000 ത്തോളം ആൾക്കാരെ മുഗൾ സൈന്യം കൂട്ടക്കൊല ചെയ്തു.[1]

അതിനുശേഷം എതിരാളികളുടെ തലകൾ നാടുമുഴുവൻ ഉയർത്തിയ ഗോപുരങ്ങളിൽ പ്രദർശിപ്പിക്കാനും ഉത്തരവിട്ടു.[2]

അവലംബം[തിരുത്തുക]

  1. Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. p. 174. ISBN 978-9-38060-734-4.
  2. Chandra, Dr. Satish (2001). Medieval India: From Sultanat to the Mughals. Har Anand Publications. p. 107. ISBN 81-241-0522-7.
"https://ml.wikipedia.org/w/index.php?title=ചിറ്റോർഗർ_ഉപരോധം&oldid=2526164" എന്ന താളിൽനിന്ന് ശേഖരിച്ചത്