ചിറ്റേടത്ത് ശങ്കുപ്പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ സ്വാതന്ത്ര്യ സമരങ്ങളോടനുബന്ധിച്ചു നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു രക്തസാക്ഷിത്വം‌ വരിച്ച സാമൂഹികപരിഷ്കർത്താവാണ് ചിറ്റേടത്ത് ശങ്കുപ്പിള്ള.[1] വൈക്കം സത്യാഗ്രഹത്തിന്റെ പ്രഥമരക്തസാക്ഷിയായിരുന്നു ശങ്കുപ്പിള്ള. സത്യാഗ്രഹികളുടെ നേരേ യാഥാസ്ഥിതികരായ സവർണ്ണവിഭാഗം ക്രൂരമായ മർദ്ദനമുറകൾ അഴിച്ചു വിടുകയും, മർദ്ദനത്തിൽ ശങ്കുപ്പിള്ള മരണമടയുകയുമാണുണ്ടായത്.[2]

അദ്ദേഹത്തിന്റെ ജീവചരിത്രം തൊള്ളിയൂർ ഗോപാലകൃഷ്ണൻ 'ചിറ്റേടത്ത് ശങ്കുപ്പിള്ള' എന്ന പേരിൽ തന്നെ എഴുതിയിട്ടുണ്ട്.[3][1]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 ഒർണ കൃഷ്ണൻകുട്ടി (13 ഏപ്രിൽ 2014). "ആമചാടി തേവനെ വീണ്ടെടുക്കുമ്പോൾ..." മാതൃഭൂമി. Archived from the original (പത്രലേഖനം) on 2014-04-13 06:56:20. Retrieved 13 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  2. സുബ്രഹ്മണ്യൻ അമ്പാടി (30 മാർച്ച് 2014). "ആ മഹത്തായ സമരത്തിന് നവതി". മാതൃഭൂമി. Archived from the original (പത്രലേഖനം, വാരാന്തപതിപ്പ്) on 2014-04-05 06:00:38. Retrieved 13 ഏപ്രിൽ 2014. {{cite news}}: Check date values in: |archivedate= (help)
  3. "ചിറ്റേടത്ത്‌ ശങ്കുപ്പിള്ള ആദ്യ രാഷ്ര്ടീയ രക്തസാക്ഷിയുടെ കഥ". തെള്ളിയൂർ ഗോപാലകൃഷ്ണൻ. ഡി.സി. ബുക്സ്. Archived from the original (പുസ്തകപരിചയം) on 2016-03-04. Retrieved 13 ഏപ്രിൽ 2014.