Jump to content

ചിറ്റൂർ വി. നാഗയ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചലച്ചിത്രനടനും പിന്നണിഗായകനുമായിരുന്ന വി. നാഗയ്യ ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ജനിച്ചത്. (ജ:28 മാർച്ച് 1904)ചലച്ചിത്രങ്ങൾ നിർമ്മിയ്ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത നാഗയ്യ ഇന്ത്യയുടെ പോൾമുനി എന്ന് വിശേഷിപ്പിയ്ക്കപ്പെട്ടിരുന്നു.[1]

ബഹുമതികൾ

[തിരുത്തുക]
  • പത്മശ്രീ
  • മികച്ച ചലച്ചിത്രത്തിന്റെ സംവിധായകൻ (രാമദാസു 1964)

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Paul Muni of India – Chittoor V.Nagayya". Bharatjanani.com. 6 May 2011. Retrieved 21 September 2011.
"https://ml.wikipedia.org/w/index.php?title=ചിറ്റൂർ_വി._നാഗയ്യ&oldid=3924380" എന്ന താളിൽനിന്ന് ശേഖരിച്ചത്