ചിറ്റാർപാലം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
തിരുവനന്തപുരം ജില്ലയിൽ വിതുര-പൊന്മുടി സംസ്ഥാന ഹൈവേയിൽ ഒരു നൂറ്റാണ്ട് പഴക്കമുള്ള പാലമാണ് ചിറ്റാർപാലം. [1]
ചരിത്രം
[തിരുത്തുക]1905ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് ചിറ്റാർ നദിക്കു കുറുകെ ആർച്ച് മാതൃകയിൽ പാലം പണിതത്. ബ്രിട്ടീഷ് മേധാവികൾക്കും രാജാക്കൻമാർക്കും പൊൻമുടിയിൽ എത്താൻ നിർമ്മിച്ചതായിരുന്നു ഈ പാലം. [2]
നിർമ്മാണം
[തിരുത്തുക]പഞ്ചസാരയും ചുണ്ണാമ്പും ചേർന്ന സുർക്കി മിശ്രിതം ഉപയോഗിച്ചായിരുന്നു പാലം നിർമ്മാണം. [3]