കരട്:ചിറ്റാർ
ദൃശ്യരൂപം
(ചിറ്റാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ഇത് "ചിറ്റാർ" എന്ന താളിനായുള്ള കരട് രേഖയാണ്. |
|
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരനെയ്യാറ്റിൻകര താലൂക്കിൽ കൂടെ ഒഴുകുന്ന നദിയാണ് ചിറ്റാർ . [[കുടയാൽ തോട് എത്തും ചിറ്റാർ എന്നും അറിയപ്പെടുന്നു. വെള്ളറടവെള്ളറട നിന്ന് ആരംഭിച്ച് അഞ്ചുമരംഗാല , അരുവിയോട് ,മൂവേരിക്കര,പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ിൽതൃപ്പലവൂർ, തത്തിയൂർ, മാരായമുട്ടം , അരുവിപ്പുറം വഴി നെയ്യാർ നദിയിൽ ചേരുന്നു.