ചിറ്റാഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ചിറ്റഴ
Kerala locator map.svg
Red pog.svg
ചിറ്റഴ
8°34′12″N 76°56′07″E / 08.57°N 76.9352°E / 08.57; 76.9352
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തിരുവനന്തപുരം
ഭരണസ്ഥാപനങ്ങൾ
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 23,704
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
695564
+91471
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

തിരുവനന്തപുരം ജില്ലയിൽ നഗരത്തിൽ നിന്നും 7 കി.മീ അകലെ എം.സി റോഡിൽ ഉള്ള ഒരു ഗ്രാമമാണ് ചിറ്റാഴ. അടുത്ത കവലയായ മരുതൂരിലേക്ക് ഒരു കിലോമീറ്റർ മാത്രമേയുള്ളു. നെടുമങ്ങാട് പത്ത് കിലോമീറ്ററും വട്ടപ്പാറ 3 കിലോമീറ്റരും വെങ്കോട് 6കിമിയും അകലത്താണ്. ചിറ്റഴ എൽ പി സ്കൂൾ ആണ് അവിടെ ഉള്ള സ്ഥാപനം. മരുതൂരിലെ ഇന്ദിരാഗാന്ധി സ്മാരകവും ശ്രദ്ധേയമാണ്[1]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ചിറ്റാഴ ശക്തി ഗണപതിക്ഷേത്രം[2]
  • ഇടലയപ്പൻ കോവിൽ.
  • മണ്ണന്തല ഗവർമെന്റ് പ്രസ്.


അവലംബം[തിരുത്തുക]

  1. https://www.google.co.in/maps/place/Indira+Gandhi+Monument/@8.5803574,76.9426584,16z/data=!4m13!1m7!3m6!1s0x3b05b8e8eec8daeb:0x49240b1311ad1676!2z4LSa4LS_4LSx4LWN4LSx4LS0LCDgtJXgtYfgtLDgtLPgtII!3b1!8m2!3d8.5802721!4d76.9455997!3m4!1s0x3b05b8e894bbc713:0x72463dd358caa4d5!8m2!3d8.5804006!4d76.9452837
  2. "http://www.mathrubhumi.com/online/malayalam/news/story/2194821/2013-03-26/kerala". മാതൃഭൂമി. 26 മാർച്ച് 2013. ശേഖരിച്ചത് 21 ഏപ്രിൽ 2013. External link in |title= (help)
"https://ml.wikipedia.org/w/index.php?title=ചിറ്റാഴ&oldid=2909607" എന്ന താളിൽനിന്ന് ശേഖരിച്ചത്