ചിറ്റഴി മാധവി അമ്മ
ദൃശ്യരൂപം
മലയാളത്തിന്റെ മഹാകവിയും വിവർത്തകനും കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണമേനോന്റെ പത്നിയാണ് ചിറ്റഴി മാധവി അമ്മ . പഴയ വന്നേരി നാട്ടിലെ ചിറ്റഴി വീട്ടിലെ ( തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട് മണിമണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രത്തിന് സമീപം ) മാധവി അമ്മയെ ആണ് വള്ളത്തോൾ വിവാഹം കഴിച്ചത്[1]
അവലംബം
[തിരുത്തുക]- ↑ "വള്ളത്തോൾ നാരായണ മേനോൻ; മഹാകവിക്കിന്ന് ജൻമദിനം - Malabar News - Most Reliable & Dependable News Portal" (in അമേരിക്കൻ ഇംഗ്ലീഷ്). 2024-12-27. Retrieved 2024-12-27.[പ്രവർത്തിക്കാത്ത കണ്ണി]