ചിറമുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിറമുക്ക്
കൊല്ലം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരള
ഗ്രാമംഇളമാട്
ഭരണസമ്പ്രദായം
 • ഭരണസമിതിഇളമാട് ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
691533
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ.എൽ.02
Civic agencyഇളമാട് ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ കൊല്ലം ജില്ലയിൽ ഇളമാട് ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ചിറമുക്ക് . ആയൂർനിന്ന് 4 കിലോമീറ്റർ അകലെയാണ് ചിറമുക്ക് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • പുള്ളുണ്ണി ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • ഭരണിക്കാവ് ഭഗവതി ക്ഷേത്രം

മോസ്കുകൾ[തിരുത്തുക]

  • സാലാമത്ത് നഗർ മസ്ജിദ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവ.എൽ.പി.എസ് ഇളമാട്
  • ഗവ.ഐ.റ്റി.ഐ ഇളമാട്

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • ഇളമാട് ഗ്രാമപഞ്ചായത്ത് ഒാഫീസ്
  • ഇളമാട് പോസ്റ്റ് ഒാഫീസ്
  • വില്ലേജ് ഒാഫീസ് ഇളമാട്

റോഡുകൾ[തിരുത്തുക]

  • ഇളമാട്-ചിറമുക്ക്-കൊല്ലുകോണം റോഡ്
  • ഇളമാട് -തോട്ടത്തറ റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിറമുക്ക്&oldid=2923260" എന്ന താളിൽനിന്ന് ശേഖരിച്ചത്