ചിമ്പുദേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
chimbu devan
ജനനം23 November
തൊഴിൽFilm Director, Screenwriter
സജീവ കാലം2006 - present
ജീവിതപങ്കാളി(കൾ)Kalaivani

ഒരു തമിൾ തിരകഥാകൃത്തും സംവിധായകനുമാണ് ചിമ്പുദേവൻ. തമിൾ ഹാസ്യതാരം വടിവേലു നായകനായ ഇമായ് അരസൻ 23ആം പുലികേശി എന്ന ബ്ലോക്ക്‌ബസ്റ്റ്ടെർ ചലച്ചിത്രം സംവിധാനം ചെയ്തത് ഇദേഹമാണ്.

പത്രപ്രവർത്തനം[തിരുത്തുക]

ആനന്ദവികടനിൽ കാര്ടൂനിസ്റ്റ് ആയാണ് ചിമ്പുദേവൻ ആദ്യജോലി തുടങ്ങിയത്.

സിനിമ ജീവിതം[തിരുത്തുക]

തമിൾ സംവിധായകൻ ചേരൻറെ അസിസ്റ്റന്റ്‌ ആയാണ് സിമ്പുദേവൻ സിനിമയിൽ ജോലി തുടങ്ങിയത്.ശേഷം ഇമായ് അരസൻ 23ആം പുലികേശിയുടെ കഥ ശങ്കറിനോട് പറയുകയും ശങ്കറിന്റെ എസ് പിക്ചർ നിർമ്മിക്കുകയും ചെയ്തു.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ ഭാഷ Genre Notes
2006 ഇമായ് അരസൻ 23ആം പുലികേശി തമിഴ് ചരിത്രസിനിമ ബ്ലോക്ക്‌ബസ്റ്റ്ടെർ
2008 അറ എൻ 305ൽ കടവുൾ (Arai En 305-il Kadavul ) തമിഴ് ഫാന്റസി കോമഡി ഹിറ്റ്‌
2010 ഇരുമ്പ് കൊട്ട മുരട്ടു സിന്ഗം ( Irumbukkottai Murattu Singam) തമിഴ് കൌ ബോയ്‌ കോമഡി ഹിറ്റ്‌[അവലംബം ആവശ്യമാണ്]
2014 ഒരു കണ്ണിയും മൂന്ന് കളവാണിയും ( Oru Kanniyum Moonu Kalavaniyum) തമിഴ് ഫാന്റസി കോമഡി ശരാശരി
2015 Puli തമിഴ് ആക്ഷൻ അട്വെന്ടുർ ഫാന്റസി കോമഡി

https://en.wikipedia.org/wiki/Chimbu_Deven

"https://ml.wikipedia.org/w/index.php?title=ചിമ്പുദേവൻ&oldid=3404955" എന്ന താളിൽനിന്ന് ശേഖരിച്ചത്