ചിമേരസ്
ദൃശ്യരൂപം
ചിമേരസ് | |
---|---|
Hydrolagus colliei | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Chondrichthyes |
Subclass: | Holocephali |
Order: | Chimaeriformes Obruchev, 1953 |
Families | |
കടലിന്റെ ആഴത്തിൽ ജീവിക്കുന്ന തരുണാസ്ഥി മത്സ്യങ്ങളാണ് ചിമേരസ്. എലി മത്സ്യം, മുയൽ മത്സ്യം എന്നിങ്ങനെ പല പേരുകളിൽ ഇവ അറിയപ്പെടുന്നു.[1] ഫോസിൽ രേഖകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളിൽ ഇത്തരം മത്സ്യങ്ങളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ സ്രാവുകളാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും ചിമേരസ് മത്സ്യങ്ങളുടെ അവസാനത്തെ പൂർവ്വികർ 400 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു.[2] ഇന്ന് ചിമേരസ് മത്സ്യങ്ങൾ കൂടുതലും ആഴത്തിലുള്ള വെള്ളത്തിൽ മാത്രമായി കാണപ്പെടുന്നു.[3]
അവലംബം
[തിരുത്തുക]- ↑ https://www.sharktrust.org/chimaera
- ↑ "Ancient And Bizarre Fish Discovered: New Species Of Ghostshark From California And Baja California". ScienceDaily. September 23, 2009. Retrieved 2009-09-23.
- ↑ Peterson, Roger Tory; Eschmeyer, William N.; Herald, Earl S. (1 September 1999). A Field Guide to Pacific Coast Fishes: North America. Houghton Mifflin Harcourt. p. 13. ISBN 0-618-00212-X. Retrieved 9 August 2015.