ചിമാക്കും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Chimakum
Chimakum woman.jpg
A Chimakum woman,
photographed by Edward S. Curtis
Total population
unknown
Regions with significant populations
United States (Washington)
Languages
English, formerly Chemakum
Related ethnic groups
Quileute
Original territory of Chimakuan speaking peoples; the Chimakum to the east and the Quileute to the west

ചിമാക്കും” അഥവാ “ചെമാക്കും” ഐക്യനാടുകളിലെ ഒരു അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. ഇവർ സ്വയം അറിയപ്പെടുന്നത് അക്വോക്കുള എന്നും ചില സമയങ്ങളിൽ പോർട്ട് ടൌൺസെൻറ് ഇന്ത്യൻസ് എന്നീ പേരുകളിലുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ ഇവർ വസിച്ചിരുന്നത് ഹുഡ് കനാലിനും ഡിസ്കവറി ബേയ്ക്കും ഇടയിലുള്ള വാഷിങ്ടൺ സംസ്ഥാനത്തെ ഒളിമ്പിക് ഉപദ്വീപിൻറെ വടക്കുകിഴക്കൻ ഭാഗങ്ങളിലാണ്. അവരുടെ ആദ്യകാല വാസകേന്ദ്രം പോർട്ട് ടൌൺസെൻറ് ബേ, ക്വിമ്പർ ഉപദ്വീപ്, പോർട്ട ലുഡ്‍ലോവ് ഉൾക്കടൽ പ്രദേശത്തിൻറെ തെക്കുവശം എന്നിവയായിരുന്നു.[1]

ഇക്കാലത്ത് ചിമാക്കും ജനങ്ങൾ “സ്കൊകോമിഷ് ഇന്ത്യൻ ട്രൈബ്(Skokomish Indian Tribe), ജയിസ് ടൌണ് സ്കല്ലാം (Jamestown S'Klallam), പോർട് ഗാമ്പിൾ ബാൻഡ് ഓഫ് സ്കാല്ലാം ഇന്ത്യൻസ് (Port Gamble Band of S’Klallam Indians) എന്നിങ്ങനെ മൂന്ന് ഫെഡലായി അംഗീകരിക്കപ്പെട്ട ഗോത്രങ്ങളായി ജീവിച്ചു വരുന്നു.

അവലംബം[തിരുത്തുക]

  1. Curtis, Edward S. (1913). The North American Indian. Volume 9 - The Salishan tribes of the coast. The Chimakum and the Quilliute. The Willapa. Classic Books. pp. 138–143. ISBN 978-0-7426-9809-3.
"https://ml.wikipedia.org/w/index.php?title=ചിമാക്കും&oldid=3207874" എന്ന താളിൽനിന്ന് ശേഖരിച്ചത്