Jump to content

ചിന്ന കടൽക്കള്ളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിന്ന കടൽക്കള്ളൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. ariel
Binomial name
Fregata ariel
(Gray, 1845)

ചിന്ന കടൽക്കള്ളനെ[2] [3][4][5] ഇംഗ്ലീഷിൽ Lesser Frigatebird എന്നാണ്. ശാസ്ത്രീയ നാമം Fregata ariel എന്നാണ്. ചിന്നൻ കടൽക്കള്ളൻ എന്നും പേരുണ്ട്.[5] ഇവയ്ക്ക് 75 സെ.മീ നീളമുണ്ട്. ആണിന് കഴുത്തിനു മുന്നിലായി ചുവന്ന നിറത്തിലുള്ള സഞ്ചിയുണ്ട്. ആണിന് മുഴുവൻ ഭാഗങ്ങളും കറുപ്പാണ്. വശങ്ങളിൽ വെളുത്ത അടയാളമുണ്ട്. പിടയ്ക്ക് കണ്ണിനു ചുറ്റും ചുവന്ന വളയമുണ്ട്.

ഇവ അധികം പറക്കുകയാണ് ചെയ്യുന്നത്. അപൂർ‌വമായെ നീന്തുകയും നടക്കുകയും ചെയ്യുകയുള്ളു.

പ്രജനനം

[തിരുത്തുക]

ഇവ മരങ്ങളിളാണ് കൂടുകെട്ടുന്നത്. മെയ് മുതൽ ഡിസംബർ വരെയാണ് കൂട് കെട്ടുന്ന കാലം. കൂടുകെട്ടുന്നതും അടയിരിക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതും പൂവനും പിടയും കൂടിയാണ്. ഇടുന്ന ഒരു മുട്ട 6-7 ആഴ്ച്ച കൊണ്ട് വിരിയും.

ലേഡി എല്യട്ട് ദ്വീപ്, ആസ്ത്രേലിയ
Fregata ariel

അവലംബം

[തിരുത്തുക]
  1. "Fregata ariel". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. pp. 490–91. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. 5.0 5.1 Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  • Lindsey, T.R. (1986) The Seabirds of Australia. Angus and Robertson, Australia

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിന്ന_കടൽക്കള്ളൻ&oldid=3804124" എന്ന താളിൽനിന്ന് ശേഖരിച്ചത്