ചിന്നാർ വന്യജീവി സംരക്ഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിന്നാർ വന്യജീവി സങ്കേതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Chinnar Wildlife Sanctuary
ചിന്നാർ വന്യജീവി സംരക്ഷ്ണ കേന്ദ്രം
Wildlife Sanctuary
Chinnar Wildlife Sanctuary.jpg
Chinnar Wildlife Sanctuary is located in Kerala
Chinnar Wildlife Sanctuary
Chinnar Wildlife Sanctuary
Location in Kerala, India
Chinnar Wildlife Sanctuary is located in India
Chinnar Wildlife Sanctuary
Chinnar Wildlife Sanctuary
Chinnar Wildlife Sanctuary (India)
Coordinates: 10°18′00″N 77°10′30″E / 10.3°N 77.175°E / 10.3; 77.175Coordinates: 10°18′00″N 77°10′30″E / 10.3°N 77.175°E / 10.3; 77.175
Country  India
State Kerala
District   Idukki
Established August 1984
Area
 • Total 90.44 കി.മീ.2(34.92 ച മൈ)
Elevation 2,372 മീ(7 അടി)
Languages
 • Official Malayalam, English
Time zone UTC+5:30 (IST)
Nearest city Marayoor
IUCN category IV
Governing body Department of Forests and Wildlife
Precipitation 500 millimetres (20 in)
Avg. summer temperature 38 °C (100 °F)
Avg. winter temperature 12 °C (54 °F)
Website www.chinnar.org


കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പെടുന്ന മറയൂരിനടുത്ത് സ്ഥിതി ചെയ്യുന്ന വന്യമൃഗസംരക്ഷണകേന്ദ്രമാണ് ചിന്നാർ വന്യമൃഗസംരക്ഷണകേന്ദ്രം. (Chinnar Wildlife Sanctuary, (CWS)). മറയൂരിൽ നിന്ന് 18 കി.മി വടക്കായി സംസ്ഥാന ഹൈവേ 17 ന്റെ വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പന്ത്രണ്ട് സംരക്ഷിത വനപ്രദേശങ്ങളിൽ പെടുന്ന ഒരു സ്ഥലമാണ് ഇത്. [1]

ചിന്നാർ വന്യജീവി സങ്കേതത്തിലേക്കുള്ള ട്രക്കിംഗിന് പുറപ്പെടുന്ന സ്ഥലം.

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kerala Forests and Wildlife Department (2004). "THE SANCTUARIES AND NATIONAL PARKS IN KERALA". Govt. of Kerala. Retrieved 2009-01-02. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]