എം. ചിന്നസ്വാമി സ്റ്റേഡിയം
ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ഉള്ളിൽനിന്ന് നോക്കുമ്പോൾ | |
| ഗ്രൗണ്ടിന്റെ വിവരണം | |
|---|---|
| സ്ഥാനം | Mahatma Gandhi Road, near Cubbon Road, Shivaji Nagar, Bengaluru, Karnataka, India - 560001 |
| Home club | |
| സ്ഥാപിതം | മേയ് 1969 |
| ഇരിപ്പിടങ്ങളുടെ എണ്ണം | 40,000[1] |
| ഉടമ | |
| നടത്തിപ്പുകാരൻ | കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (KSCA) |
| പാട്ടക്കാർ | |
| End names | |
| പവിലിയൻ എൻഡ് BEML എൻഡ്[2] | |
| അന്തർദ്ദേശീയ വിവരങ്ങൾ | |
| ആദ്യ ടെസ്റ്റ് | 22–27 നവംബർ 1974: |
| അവസാന ടെസ്റ്റ് | 16–20 ഒക്ടോബർ 2024: |
| ആദ്യ ഏകദിനം | 26 സെപ്റ്റംബർ 1982: |
| അവസാന ഏകദിനം | 12 നവംബർ 2023: |
| ആദ്യ അന്താരാഷ്ട്ര ടി20 | 25 ഡിസംബർ 2012: |
| അവസാന അന്താരാഷ്ട്ര ടി20 | 17 ജനുവരി 2024: |
| Only women's Test | 31 ഒക്ടോബർ – 2 നവംബർ 1976: |
| First WODI | 12 ഡിസംബർ 1997: |
| Last WODI | 23 ജൂൺ 2024: |
| First WT20I | 30 നവംബർ 2014: |
| Last WT20I | 28 മാർച്ച് 2016: |
| As of 17 ഒക്ടോബർ 2024 Source: ESPNcricinfo | |
ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന എം. ചിന്നസ്വാമി സ്റ്റേഡിയം (കന്നഡ: ಚಿನ್ನಸ್ವಾಮಿ ಕ್ರೀಡಾಂಗಣ, Chinnasvāmi Krīḍāngaṇa) ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്. കബ്ബൺ പാർക്കിനും, എം.ജി. റോഡിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എസ്.എ.) സ്റ്റേഡിയം എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് കെ.സി.എസ്.എയുടെയും ബി.സി.സി.ഐ.യുടെയും പ്രസിഡണ്ടായിരുന്ന എം.ചിന്നസ്വാമിയുടെ സ്മരണാർത്ഥം പേരു എം.ചിന്നസ്വാമി സ്റ്റേഡിയം എന്നാക്കി മാറ്റുകയായിരുന്നു. 55,000 കാണികളെ ഉൾക്കൊള്ളാവുന്ന ഈ സ്റ്റേഡിയത്തിൽ നിരവധി അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, ദേശീയ ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടുണ്ട്. കർണാടക ക്രിക്കറ്റ് ടീമിന്റെയും, റോയൽ ചാലഞ്ചേഴ്‌സ്, ബാംഗ്ലൂരിന്റെയും ഹോം ഗ്രൗണ്ട് കൂടിയാണ് ഈ സ്റ്റേഡിയം.
അവലംബം
[തിരുത്തുക]- ↑ "Chinnaswamy Stadium". Cricinfo. Retrieved 31 December 2024.
- ↑ "Chinnaswamy Stadium". www.bcci.tv. Retrieved 9 October 2023.
}}