Jump to content

ചിന്നച്ചിലപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിന്നച്ചിലപ്പൻ
At Sindhrot in the Vadodara District of Gujarat, India
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Dumetia

Blyth, 1852
Species:
D. hyperythra
Binomial name
Dumetia hyperythra
(Franklin, 1831)

ചിന്നച്ചിലപ്പന്റെ[2] [3][4][5] ഇംഗ്ലീഷിലെ പേര് Tawny-bellied Babbler എന്നാണ്. ശാസ്ത്രീയ നാമം Dumetia hyperythra എന്നാണ്. ഈ പക്ഷിക്ക് ചെഞ്ചിലപ്പൻ എന്നും ചുവന്ന വയറൻ ചിലപ്പൻ എന്നും പേരുണ്ട്.[അവലംബം ആവശ്യമാണ്]

വിവരണം

[തിരുത്തുക]

ഇവയ്ക്ക് നീളമുള്ള വാലടക്കം 13 സെ.മീ ആണ് നീളം. കടുത്ത തവിട്ടു നിറം മുകളിലും ഓറഞ്ചും മങ്ങിയ നിറവും അടിയിലും. ചെമ്പിച്ച ചാര നിറം തലയുടെ മുകൾ ഭാഗത്തും.

വിതരണം

[തിരുത്തുക]

ഇവ ഇന്ത്യ, ശ്രീലങ്ക, തെക്കുപടിഞ്ഞാരെ നേപ്പാൾ എന്നിവിടങ്ങളിൽ തദ്ദേശമായി പ്രജനനം നടത്തുന്നവയാണ്. കുറ്റിക്കാടുകളിലും ഉയർന്ന പുല്ലുള്ള സ്ഥലങ്ങളിലും കാണുന്നു.

പ്രജനനം

[തിരുത്തുക]
ചിന്നച്ചിലപ്പൻ കുഞ്ഞ്, കോയമ്പത്തൂരിൽ

എളുപ്പത്തിൽ കാണാൻ പറ്റാത്ത വിധത്തിൽ കൂട് കുറ്റിച്ചെടികൾക്ക് ഇടയിൽ ഉണ്ടാക്കുന്നു. 3-4 മുട്ടകൾ വരെയിടും. വട്ടത്തിലുള്ള ചെറിയ ചിറകുകളാണ്. ഇവ പ്രാണികളേയും പിന്നെ തേനും കഴിക്കുന്നു.

ചിത്രസഞ്ചയം

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Dumetia hyperythra". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  • Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
  • A Field Guide to the Birds of the Indian Subcontinent by Kazmierczak and van Perlo, ISBN 1-873403-79-8
  • Collar, N. J. & Robson, C. 2007. Family Timaliidae (Babblers) pp. 70 – 291 in; del Hoyo, J., Elliott, A. & Christie, D.A. eds. Handbook of the Birds of the World, Vol. 12. Picathartes to Tits and Chickadees. Lynx Edicions, Barcelona.
"https://ml.wikipedia.org/w/index.php?title=ചിന്നച്ചിലപ്പൻ&oldid=3543199" എന്ന താളിൽനിന്ന് ശേഖരിച്ചത്