ചിന്താവിഷ്ടയായ സീത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുമാരനാശാൻ രചിച്ച ഒരു കാവ്യമാണ് ചിന്താവിഷ്ടയായ സീത. . 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്.


രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീതയുടെ പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്കു്.

ഡോ. സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് 'ആശാന്റെ സീതാകാവ്യം' എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ചിന്താവിഷ്ടയായ സീത എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ചിന്താവിഷ്ടയായ_സീത&oldid=3392179" എന്ന താളിൽനിന്ന് ശേഖരിച്ചത്