ചിനക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിൽ വേങ്ങര ബ്ലോക്കിലെ ഒരു ഉൾനാടൻ പ്രദേശമണ്‌ ചിനക്കൽ. ഒരു കാലത്ത്‌ കുറുകയെന്ന പേരിലാണ്‌ ഇവിടം അറിയപ്പെട്ടിരുന്നത്‌.[അവലംബം ആവശ്യമാണ്] കുറുക ഗവ. യു.പി.സ്കൂൾ, മൻസൂറുൽ ഹിദായ മദ്രസ്സ, ചിനക്കൽ ജുമാ മസ്ജിദ്‌ എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. പ്രധാന സാമ്പത്തിക വരുമനം ഗൾഫ്‌ മേഖലയിൽ നിന്നുമാണ്‌.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിനക്കൽ&oldid=3918661" എന്ന താളിൽനിന്ന് ശേഖരിച്ചത്