ചിദഗ്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിദഗ്നിഎന്നത് മലയാളത്തിലെ ഒരു ആധ്യാത്മിക ത്രൈമാസികയാണ്. രാഷ്ട്രീയ സ്വയം സേവക് സംഘിൻറെ മുൻ ബൗദ്ധീക പ്രമുഖും, കേസരി വാരികയുടെ മുൻ പത്രാധിപരും, ഇപ്പോൾ ഭാരതീയ വിദ്യാ പ്രതിഷ്ടാനത്തിന്റെ കുലപതിയും ആയ ശ്രീ ടി ആർ സോമശേഖരൻ ആണ് ഇതിൻറെ പത്രാധിപർ.

"https://ml.wikipedia.org/w/index.php?title=ചിദഗ്നി&oldid=2682940" എന്ന താളിൽനിന്ന് ശേഖരിച്ചത്