ചിദംബരേശ്വരം
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ചിദംബരേശ്വരം. ഭിന്നഷഡ്ജം രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ചിദംബരേശ്വരം ചിന്തയാമി ശ്രീ
ശിവാനന്ദ ഗംഗാധരം മൃഗധരം
പല്ലവി
[തിരുത്തുക]ചിദാനന്ദ നടന പ്രകാശം
ശിവകാമവല്ലീ മനപ്രിയകരം
ചരണം
[തിരുത്തുക]വാസുകി പ്രമുഖാധ്യുപാസിതം
വാസുദേവ ഗുരു ഗുഹാദി വന്ദിതം
ഭാസ്കര ശശിശേഖരം ത്രിനേത്രം
ഭിന്നശഡ്ജരാഗനുത പ്രസിദ്ധം
അവലംബം
[തിരുത്തുക]- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.