ചിദംബരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിദംബരം
സംവിധാനം ജി. അരവിന്ദൻ
നിർമ്മാണം ജി. അരവിന്ദൻ
കഥ സി.വി. ശ്രീരാമൻ
തിരക്കഥ ജി. അരവിന്ദൻ
അഭിനേതാക്കൾ ഭരത് ഗോപി
സ്മിത പാട്ടിൽ
ശ്രീനിവാസൻ
ഡോ.മോഹൻ ദാസ്
സംഗീതം ദേവരാജൻ
ഛായാഗ്രഹണം ഷാജി എൻ. കരുൺ
ചിത്രസംയോജനം കെ.ആർ. ബോസ്
സ്റ്റുഡിയോ സൂര്യകാന്തി
വിതരണം സാജ് മൂവീസ്
റിലീസിങ് തീയതി 1985
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജി. അരവിന്ദൻ രചനയും സംവിധാനവും നിർവഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ ചിദംബരം. സി.വി. ശ്രീരാമന്റെ ഒരു ചെറുകഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണിത്.[1] 1985-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രം മികച്ച സംവിധായകനും, ചിത്രത്തിനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കും അർഹമായി.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1985 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [2]
1985 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം [3]

അവലംബം[തിരുത്തുക]

  1. "G.Aravindan: Chidambaram". Cinemaofmalayalam.net. ശേഖരിച്ചത് 2010-09-21. 
  2. http://dff.nic.in/NFA_archive.asp
  3. http://www.prd.kerala.gov.in/stateawards2.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിദംബരം_(ചലച്ചിത്രം)&oldid=2534627" എന്ന താളിൽനിന്നു ശേഖരിച്ചത്