Jump to content

ചിത്വൻ ദേശീയോദ്യാനം

Coordinates: 27°30′0″N 84°20′0″E / 27.50000°N 84.33333°E / 27.50000; 84.33333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത് വൻ ദേശീയ ഉദ്യാനം
Bish Hajari Lake in Chitwan National Park
ദേസീയോദ്യാനത്തിന്റെ ഭൂപടം
Locationനേപ്പാൾ
Nearest cityഭരത്പുർ
Coordinates27°30′0″N 84°20′0″E / 27.50000°N 84.33333°E / 27.50000; 84.33333
Area932 km²
Established1973
TypeNatural
Criteriavii, ix, x
Designated1984 (8th session)
Reference no.284
State Party നേപ്പാൾ
RegionAsia

നേപ്പാളിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ചിത് വൻ ദേശീയ ഉദ്യാനം (Chitwan National Park). റോയൻ ചിത്വൻ നാഷനൽ പാർക് എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. 1973-ൽ സ്ഥാപിതമായ ഇതിന് 1984-ൽ ലോക പൈതൃക പദവി ലഭിക്കുകയുണ്ടായി.[1]

തെക്കൻ നേപ്പാളിലെ ഉപോഷ്ണമേഖലയിൽ പെടുന്ന ഈ പ്രദേശം അതുല്യമായ ജൈവവൈവിധ്യത്തെ ഉൾക്കൊള്ളുന്നു. 68 സ്പീഷീസ് സസ്തനികൾ, 544 ഇനം പക്ഷികൾ, 126 ഇനം മത്സ്യങ്ങൾ എന്നിവ ഈ വനത്തിൽ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം, ബംഗാൾ കടുവ, ഘരിയാൽ തുടങ്ങിയ ജീവികളുടെ സംരക്ഷണകേന്ദ്രം എന്ന നിലയിലും ഈ വനം പ്രശസ്തമാണ്.[2]

അവലംബം

[തിരുത്തുക]
  1. Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007). Nepal Biodiversity Resource Book. Protected Areas, Ramsar Sites, and World Heritage Sites. Archived 2011-07-26 at the Wayback Machine. International Centre for Integrated Mountain Development, Ministry of Environment, Science and Technology, in cooperation with United Nations Environment Programme, Regional Office for Asia and the Pacific. Kathmandu, ISBN 978-92-9115-033-5
  2. http://www.chitwannationalpark.gov.np/

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിത്വൻ_ദേശീയോദ്യാനം&oldid=3797024" എന്ന താളിൽനിന്ന് ശേഖരിച്ചത്