ചിത്ര രാമകൃഷ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ ഓഫ് ഇന്ത്യായുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് ചിത്ര രാമകൃഷ്ണ.[1][2] 1990-ൽ ഭാരത സർക്കാർ സ്റ്റോക്ക് എക്സ്ചേഞ്ച്‌ തുടങ്ങിയപ്പോൽതന്നെ ഐ.ഡി.ബി.ഐയിൽ ഉദ്യോഗസ്ഥയായിരുന്ന ചിത്ര രാമകൃഷ്ണ അതിലംഗമായിരുന്നു.[2] 2011-ൽ യു.ടി.ഐയിടെ ചെയർമാൻ സ്ഥാനതിന്റെ അവസാന രണ്ടുപേരുടെ പട്ടികയിൽ ചിത്ര ഇടം നേടിയിരുന്നു.[3]

അവലംബം[തിരുത്തുക]

  1. "ചിത്ര രാമകൃഷ്ണ എൻഎസ്‌ഇ മേധാവിയായി ചുമതലയേറ്റു". Janmabhumidaily. മൂലതാളിൽ നിന്നും 2019-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-07.
  2. 2.0 2.1 "ആരാണ് ചിത്ര രാമകൃഷ്ണ". Mathrubhumi. 2013-04-02. മൂലതാളിൽ നിന്നും 2013-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-07.
  3. "യു.ടി.ഐയിടെ ചെയർമാൻ സ്ഥാനനിർണയം". Mathrubhumi. 2011-07-07. മൂലതാളിൽ നിന്നും 2015-09-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-07.
"https://ml.wikipedia.org/w/index.php?title=ചിത്ര_രാമകൃഷ്ണ&oldid=3631196" എന്ന താളിൽനിന്ന് ശേഖരിച്ചത്