ചിത്രാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ കൂടാളി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് ചിത്രാരി. കണ്ണൂർ ഇരിക്കൂർ റോഡ്‌ ഈ പ്രദേശത്തുകൂടി കടന്നു പോകുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിത്രാരി&oldid=3310911" എന്ന താളിൽനിന്ന് ശേഖരിച്ചത്