ചിത്രാംഗദൻ (പൂമ്പാറ്റ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചിത്രാംഗദൻ(പൂമ്പാറ്റ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിത്രാംഗദൻ(Painted Courtesan)
Painted Courtesan.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Euripus
വർഗ്ഗം: ''E.consimilis''
ശാസ്ത്രീയ നാമം
Euripus consimilis
(Westwood, 1850)

ഭാരതത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചിത്രശലഭങ്ങളിൽ ഒന്ന്. മഴക്കാടുകളിലും വനപ്രദേശങ്ങളിലും പൊതുവേ കാണപ്പെടുന്നു.

പ്രത്യേകതകൾ[തിരുത്തുക]

ആൺശലഭവും പെൺശലഭവും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്.[1]ആമത്താളി മരത്തിലാണ് (Trema orientalis)ഇവ മുട്ടയിടുന്നത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചിത്രാംഗദൻ_(പൂമ്പാറ്റ)&oldid=2397274" എന്ന താളിൽനിന്നു ശേഖരിച്ചത്