ചിത്രങ്കുടി പക്ഷിസങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Coordinates: 9°19′22″N 78°29′12″E / 9.32278°N 78.48667°E / 9.32278; 78.48667 ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ രാനാഥപുരം ജില്ലയിലെ മുതുകുളത്തൂർ താലൂക്കിൽപ്പെടുന്ന പക്ഷിസങ്കേതമാണ് ചിത്രങ്കുടി പക്ഷിസങ്കേതം. ഇത് കാഞ്ഞിരംകുളം പക്ഷിസങ്കേതത്തിന്റെ അടുത്തായി സ്ഥിതിചെയ്യുന്നു. ഹെറോൺ വർഗ്ഗത്തിൽപ്പെടുന്ന അനേകം ദേശാടനപ്പക്ഷികളുടെ കൂടുണ്ടാക്കൽ കേന്ദ്രമാണിവിടം. ഇവിടെയുള്ള ബാബുൾ മരങ്ങളാണ് ഇതിന് സഹായകമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. അന്താരാഷ്ട്രനാമം ചിത്രങ്കുടി കാഞ്ഞിരംകുളം പക്ഷിസങ്കേതം, ഐബിഎ കോഡ് ഐഎൻ 261, ക്രൈറ്റീരിയ എ1, എ4ഐ.[1]

ഭൂപ്രകൃതി[തിരുത്തുക]

ഒരു ജലസേചന സംഭരണിയുടെ ചുറ്റിലുമായാണ് ഈ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. 4 കിലോമീറ്ററാണ് ഈ തീരത്തിന്റെ നീളം.

അവലംബങ്ങൾ[തിരുത്തുക]