ചിങ്ങോലി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(ചിങ്ങോലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചിങ്ങോലി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°15′8″N 76°27′9″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | സെൻറ് തോമസ് ഹൈസ്കൂൾ, നങ്ങ്യാർകുളങ്ങര, മൂഴിക്കുളം, കുന്നേൽ പീടിക, നങ്ങ്യാർകുളങ്ങര പടിഞ്ഞാറ്, ചിങ്ങോലി ഠൗൺ, വായനശാല, കാഞ്ഞൂർക്കോട്ടയ്ക്കകം, ചൂരവിള, പഞ്ചായത്ത് ഓഫീസ്, എൻ.ടി.പി.സി, വെമ്പുഴ, ചിങ്ങോലി പടിഞ്ഞാറ് |
ജനസംഖ്യ | |
ജനസംഖ്യ | 14,223 (2001) |
പുരുഷന്മാർ | • 6,807 (2001) |
സ്ത്രീകൾ | • 7,416 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 220998 |
LSG | • G041208 |
SEC | • G04073 |
ആലപ്പുഴ ജില്ലയിലെ കാർത്തികപള്ളി താലൂക്കിലെ ഹരിപ്പാട് ബോക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 7.24 ച:കി.മീ വിസ്തൃതിയുള്ള ചിങ്ങോലി ഗ്രാമപഞ്ചായത്ത്. 13 വാർഡുകളുള്ള ഈ പഞ്ചായത്ത് 1962 ലാണ് രൂപീകൃതമായത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - നാഷണൽ ഹൈവേ 66 പഴയ (നമ്പർ NH 47)
- പടിഞ്ഞാറ് - ആറാട്ടുപുഴ പഞ്ചായത്ത്
- വടക്ക് - കാർത്തികപ്പള്ളി പഞ്ചായത്തും ഹരിപ്പാട് മുനിസിപ്പാലിറ്റിയും
- തെക്ക് - ചേപ്പാട് പുത്തൻ പറമ്പ് റോഡ്
വാർഡുകൾ
[തിരുത്തുക]- സെൻറ്.തോമസ് ഹൈസ്കൂൾ
- കുന്നേൽപ്പീടിക
- മാമ്പറ
- നങ്ങ്യാർകുളങ്ങര
- മുഴിക്കുളം
- കാഞ്ഞൂർകോട്ടയ്ക്കകം
- ചിങ്ങോലി ടൌൺ
- വായനശാല
- എൻ ടി പി സി
- വെമ്പുഴ
- ചൂരവിള
- പഞ്ചായത്ത്‌ആഫിസ്
- ചിങ്ങോലി പടിഞ്ഞാറ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | ആലപ്പുഴ |
ബ്ലോക്ക് | ഹരിപ്പാട് |
വിസ്തീര്ണ്ണം | 7.24 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 14,223 |
പുരുഷന്മാർ | 6807 |
സ്ത്രീകൾ | 7416 |
ജനസാന്ദ്രത | 1965 |
സ്ത്രീ : പുരുഷ അനുപാതം | 1089 |
സാക്ഷരത | 94% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chingolipanchayat Archived 2016-03-10 at the Wayback Machine.
- Census data 2001