ചിക്കൻ റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chicken Run
സംവിധാനം
നിർമ്മാണം
കഥ
 • Peter Lord
 • Nick Park
തിരക്കഥKarey Kirkpatrick
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണം
ചിത്രസംയോജനംMark Solomon
സ്റ്റുഡിയോAardman Animations[1]
വിതരണം
റിലീസിങ് തീയതി
 • 23 ജൂൺ 2000 (2000-06-23) (United States)
 • 30 ജൂൺ 2000 (2000-06-30) (United Kingdom)
രാജ്യം
 • United Kingdom[2]
 • United States[2]
ഭാഷEnglish
ബജറ്റ്$45 million[3]
സമയദൈർഘ്യം80 minutes[1]
ആകെ$225 million[3]

പീറ്റർ ലോർഡ്, നിക്ക് പാർക്ക് എന്നിവരുടെ സംവിധാനത്തിൽ 2000 ത്തിൽ പുറത്തിറങ്ങിയ ബ്രിട്ടീഷ്-അമേരിക്കൻ സ്റ്റോപ്പ് മോഷൻ ആനിമേഷൻ കോമഡി ചിത്രമാണ് ചിക്കൻ റൺ. ബ്രിട്ടീഷ് സ്റ്റുഡിയോ ആഡ്മാൻ അനിമേഷൻസ് നിർമ്മിച്ച ആദ്യത്തെ ഫീച്ചർ ദൈർഘ്യചിത്രമാണിത്. ചിത്രത്തിൻറെ തിരക്കഥ കരേ കിർക്ക്പാട്രിക്ക് നിർവഹിച്ചിരിക്കുന്നു.[4]

മികച്ച നിരൂപക പ്രശംസ നേടിയ ചിക്കൻ റൺ, 224 മില്യൺ ഡോളർ കളക്ഷൻ നേടി ചരിത്രത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ സ്റ്റോപ്പ് മോഷൻ ആനിമേഷൻ ചിത്രമായി മാറി.[5]

അവലംബം[തിരുത്തുക]

 1. 1.0 1.1 "Chicken Run (2000)". AFI Catalog of Feature Films. Retrieved 16 August 2018.
 2. 2.0 2.1 "Chicken Run (2000)". British Film Institute. Retrieved 4 May 2016.
 3. 3.0 3.1 "Chicken Run". Box Office Mojo. Retrieved 4 May 2016.
 4. McCarthy, Todd (12 June 2000). "Review: 'Chicken Run'". Variety. Retrieved 1 October 2015.
 5. "The Longer View: British animation". BBC. Retrieved 9 October 2015.

പുറം കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ചിക്കൻ റൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ചിക്കൻ_റൺ&oldid=3758845" എന്ന താളിൽനിന്ന് ശേഖരിച്ചത്