ചാൾസ് മറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചാൾസ് മറി
Murray in 2013
ജനനംCharles Alan Murray
(1943-01-08) ജനുവരി 8, 1943 (പ്രായം 76 വയസ്സ്)
Newton, Iowa, U.S.
മേഖലകൾPolitical science
Sociology
Race and intelligence
ബിരുദംHarvard University (BA)
Massachusetts Institute of Technology (MA, PhD)
പ്രബന്ധംInvestment and Tithing in Thai Villages: A Behavioral Study of Rural Modernization (1974)
ഡോക്ടറേറ്റിനുള്ള ഉപദേശകൻLucian Pye
അറിയപ്പെടുന്നത്The Bell Curve
Losing Ground
Human Accomplishment
Coming Apart
പ്രധാന പുരസ്കാരങ്ങൾIrving Kristol Award (2009)
Kistler Prize (2011)
ജീവിത പങ്കാളിSuchart Dej-Udom (1966–1980)
Catherine Bly Cox (1983–present)
കുറിപ്പുകൾ
[1][2][3][4]

അമേരിക്കൻ ലിബ്ർറ്റേറിയൻ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും  കോളമിസ്റ്റുമാണ് ചാൾസ് മറി. അമേരിക്കൻ ക്ഷേമസംവിധാനത്തെക്കുറിച്ചുള്ള  അദ്ദേഹത്തിന്റെ പുസ്തകം Losing Ground: American Social Policy 1950–1980 (1984), അമേരിക്കയിൽ വളരെയേറേ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.റിച്ചാർഡ് ഹെൺസ്റ്റൈനുമായി ചേർന്ന് രചിച്ച്  The Bell Curve (1994), നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങി.അതിൽ മറി വാദിക്കുന്നത്  താഴ്ന്ന വരുമാനം, ജോലിക്ഷമതയില്ലായ്മ, വിവാഹപൂർവ ഗർഭധാരണം,കുറ്റകൃത്ത്യങ്ങൾ ഇവയെയൊക്കെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം ഒരാളുടെ സാമൂഹ്യവും സാമ്പത്തികവുമായ ജീവിത സാഹചര്യങ്ങളല്ലെന്നും ബൗദ്ധിക നിലവാരമാണെന്നുമാണ്.അതുകൊണ്ടുതന്നെ സർക്കാർ  ക്ഷേമപദ്ധതികളെല്ലാം പാഴ്ചെലവാണെന്നുമാണ്.

Murray's most successful subsequent books have been Human Accomplishment: The Pursuit of Excellence in the Arts and Sciences, 800 B.C. to 1950 (2003) and Coming Apart: The State of White America, 1960–2010 (2012). Over his career he has published dozens of books and articles. His work has drawn accusations of scientific racism.

Murray's Law:

  1. The Law of Imperfect Selection: Any objective rule that defines eligibility for a social transfer program will irrationally exclude some persons.
  2. The Law of Unintended Rewards: Any social transfer increases the net value of being in the condition that prompted the transfer.
  3. The Law of Net Harm: The less likely it is that the unwanted behavior will change voluntarily, the more likely it is that a program to induce change will cause net harm.

അവലംബങ്ങൾ[തിരുത്തുക]

  1. Contemporary Authors Online, Gale, 2008. Reproduced in Biography Resource Center. Farmington Hills, Mich.: Gale, 2008. http://galenet.galegroup.com/servlet/BioRC. Document Number: H1000118555
  2. "Book Discussion on Real Education". C-SPAN. July 12, 2008. ശേഖരിച്ചത് April 25, 2015. Charles Murray talked about his book, Real Education: Four Simple Truths for Bringing America's Schools Back to Reality (Crown Forum; August 19, 2008). The book takes a critical look at the education system in America and proposes ways to improve it. Among Dr. Murray's assertions are that too many people are going to college. Following his remarks, Dr. Murray responded to questions from the audience.
  3. "Charles Murray AEI Scholar". American Enterprise Institute website. American Enterprise Institute. ശേഖരിച്ചത് November 19, 2014.
  4. "Biography of Murray, Charles A." (fee). Current Biography. HW Wilson. 1986. ശേഖരിച്ചത് August 25, 2008.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാൾസ്_മറി&oldid=2914686" എന്ന താളിൽനിന്ന് ശേഖരിച്ചത്